കോട്ടാത്തല: കളീലഴികത്ത് വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (86) നിര്യാതയായി. മക്കൾ: ശാന്തകുമാരിഅമ്മ, പരേതയായ ഇന്ദിരാദേവി, ശ്യാമളകുമാരി, നിർമ്മലകുമാരി, ബാഹുലേയൻപിള്ള. മരുമക്കൾ: മുരളീധരൻപിള്ള, ജനാർദ്ദനൻപിള്ള, ബാലകൃഷ്ണപിള്ള, ജയശ്രീ. സഞ്ചയനം 19ന്.