തേവലക്കര: പടിഞ്ഞാറ്റക്കര കന്നിലേഴ്ത്ത് കെ. ചെല്ലപ്പൻ (80, എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: ഭാമിനി. മക്കൾ: മനോജ്കുമാർ, ബിജി. മരുമക്കൾ: പി. ദീപ, വൈ. ആജിത്. സഞ്ചയനം 19ന് രാവിലെ 8ന്.