മൈനാഗപ്പള്ളി: വേങ്ങതെക്ക് പാലപ്പള്ളിൽ വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (88) നിര്യാതയായി. മക്കൾ: പരേതനായ ശിവരാമപിള്ള, തങ്കമണിഅമ്മ, ശിവശങ്കരപിള്ള, രാജേന്ദ്രൻപിള്ള. മരുമക്കൾ: വസന്തകുമാരിഅമ്മ, പരേതനായ മുരളീധരൻപിള്ള, ഗിരിജ, ദീപ. സഞ്ചയനം 19ന് രാവിലെ 8ന്.