കൊട്ടിയം: പള്ളിപടിഞ്ഞാറ്റതിൽ ഷാജഹാൻ (53) നിര്യാതനായി. ഭാര്യ: ലളിത ഷാജില (മുൻ ആദിച്ചനല്ലൂർ പഞ്ചായത്ത് മെമ്പർ). മക്കൾ: ഷീജ, ഷീജിന, ഷിജി. മരുമകൻ: വിപിൻ.