കൊട്ടാരക്കര: മാലൂർ കിഴക്കേടത്തു വീട്ടിൽ പരേതയായ കെ.ജി. പൊന്നമ്മയുടെയും ഇളമണ്ണൂർ പേഴുംകാട്ട് വീട്ടിൽ എം.കെ. രാമകൃഷ്ണപിള്ളയുടെയും മകൻ പി.ആർ. ജയപ്രദീപ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൊട്ടാരക്കര നെടുവത്തൂർ സംഗീതയിൽ.ഭാര്യ: ബി.ആർ. ചിത്ര (റെയിൽവേ, തിരുവനന്തപുരം). മക്കൾ: കൃഷ്ണൻ പ്രദീപ് നായർ (ദുബായ്), ഗൗതം പ്രദീപ് നായർ.