ശാസ്താംകോട്ട: കരിന്തോട്ടുവ കൊന്നിലഴികത്ത് വി. ബാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ചന്ദ്രമതിഅമ്മ, ഗീതമ്മ, തങ്കമണിഅമ്മ, ഗോപകുമാരൻപിള്ള. മരുമക്കൾ: രാധാകൃഷ്ണപിള്ള, ചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, ബിന്ദു. സഞ്ചയനം 22ന് രാവിലെ 8ന്.