suseela-52

ഓച്ചിറ: ചങ്ങൻകുളങ്ങര സുനിൽഭവനത്തിൽ രാഘവന്റെ ഭാര്യ സുശീല (52) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സരിത, സനിൽ. മരുമക്കൾ: സുരേഷ്, ലത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.