മുക്കൂട്: ചിത്ര ജംഗ്ഷൻ പുത്തൻവിളവീട്ടിൽ പരേതനായ കെ. ഗോപാലന്റെ (റിട്ട. ആർ.പി.എഫ്) ഭാര്യ തങ്കമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻബാബു (വിമുക്തഭടൻ, എക്സ് സർവീസ് ലീഗ് സെക്രട്ടറി, കൊല്ലം ടൗൺ), രാജേന്ദ്രബാബു, പരേതയായ രമാകുമാരി, പരേതനായ വിജയൻ, സതി ശിവൻ (യു.എസ്.എ). മരുമക്കൾ: തങ്കമണി കെ. ബാബു (റിട്ട. ഇ.എസ്.ഐ), ശ്യാമള ബാബു, ഡോ. ഗോപൂജി പണ്ഡിറ്റ്, റീന വിജയൻ (യു.എസ്.എ), ശിവാനന്ദൻ (യു.എസ്.എ). മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 8ന്.