vilabhara-jadha
ഗുരുദേവ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 861-ാം നമ്പർ നെടുങ്ങോലം ശാഖയിൽ സംഘടിപ്പിച്ച ബൈക്ക് വിളംബര റാലി ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ. സത്യദേവൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഭാഗമായി 861-ാം നമ്പർ നെടുങ്ങോലം ശാഖയുടെ ആഭിമുഖ്യത്തിൽ ബൈക്ക് വിളംബര റാലി നടത്തി. ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എൻ. സത്യദേവൻ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഗോപാലൻ, റോയി, സുനിൽകുമാർ, രാജേഷ്‌, ഉദയസുതൻ, ശിവൻ, സുരേഷ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.