തേവലക്കര: പള്ളിപ്പാട് വടക്കനാക്കുളങ്ങര വീട്ടിൽ മാത്യു തോമസിന്റെ മകൻ തേവലക്കര കൊന്നവിളയിൽ മനക്കര വീട്ടിൽ അനിൽ തോമസ് (അനിയൻകുഞ്ഞ്-74) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് തേവലക്കര മർത്തമറിയം ഓർത്തോഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: അന്ന അനിൽ, എമിലി അനിൽ, ആശ അനിൽ. മരുമക്കൾ: തോമസ് സഖറിയ, രാജീവ് രഞ്ജൻ.