തഴവ: കടത്തൂർ ചിറയ്ക്കൽ കിഴക്കതിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രൻപിള്ള, സോമൻപിള്ള, ഇന്ദിരാമ്മ, രാജൻപിള്ള. മരുമക്കൾ: ലീലാമണി, രമാദേവി, പരമേശ്വരൻപിള്ള, രാജേശ്വരി. സഞ്ചയനം 19ന് രാവിലെ 8ന്.