നെടുങ്ങോലം: കല്ലംകോടിയിൽ ചരുവിളവീട്ടിൽ മുരളീധരന്റെ ഭാര്യ രമണി (58) നിര്യാതയായി. മക്കൾ: രതീഷ് (ഉണ്ണി), സിനി, രഞ്ജിത്ത്.