കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് ഭൗമോദയത്തിൽ (അമ്പിളി ഭവൻ) പി. വിശ്വംഭരന്റെ ഭാര്യ കെ. രോഹിണി (70) നിര്യാതയായി. മക്കൾ: അമ്പിളി, മനു, മിനു. മരുമക്കൾ: എൻ. ചന്ദ്രസേനൻ, ആർ. റാണി, ബി. രണദേവ്. സഞ്ചയനം 18ന് രാവിലെ 8ന്.