മൈനാഗപ്പള്ളി: ഇടവനശ്ശേരി പുത്തൻമഠത്തിൽ (മീനത്തേൽ കിഴക്കതിൽ) കെ.വി. ഭാസ്കരന്റെ ഭാര്യ ജി. വിജയമ്മ (78) നിര്യാതയായി. മക്കൾ: അശോകൻ, പ്രസന്നകുമാർ. മരുമക്കൾ: എൻ. രോഹിണി (വാവച്ചി), എസ്. നിർമ്മല. സഞ്ചയനം 18ന് രാവിലെ 8ന്.