കിഴക്കേകല്ലട: ടൗൺ വാർഡ് നെടിയാട്ട് വീട്ടിൽ ജി. ബാബുവിന്റെ ഭാര്യ സൂസമ്മ (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിഴക്കേകല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ബിബിൻ ബാബു, എബിൻ ബാബു. മരുമക്കൾ: റീബ, സിസി.