കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ശ്രീവിലാസത്ത് വീട്ടിൽ പരേതനായ പി. ശിവാനന്ദന്റെ (റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) ഭാര്യ കെ. ആനന്ദവല്ലി (95) നിര്യാതയായി. മക്കൾ: പരേതനായ സുഗുണൻ, മുകുന്ദൻ, പരേതനായ രമണൻ, പരേതനായ മദനൻ, ഗീത, ജയശ്രീ. മരുമക്കൾ: ശോഭ, രമാദേവി, ഡോ. ബേബി, സി.എസ്. ചന്ദ്രമോഹൻ, ഡോ. എൻ. പ്രിൻസ്. സഞ്ചയനം 18ന് രാവിലെ 8ന്.