വാളത്തുംഗൽ: കേശവ നഗർ 211 ഇടയിലവീട്ടിൽ (എസ്.കെ. ഭവൻ) പരേതനായ ശ്രീധരന്റെ ഭാര്യ വസുമതി (90) നിര്യാതയായി. മക്കൾ: രത്നമ്മ, സുധാകരൻ, പ്രഭാകരൻ, സുധർമ്മിണി, കലൈവാണി. മരുമക്കൾ: ശശിധരൻ, പ്രസന്നകുമാരി, രുക്മിണി, സുന്ദരൻ, മുരളീധരൻ.