കൊല്ലം: അയത്തിൽ ശാന്തിനഗർ (218) കുഴിവിള വീട്ടിൽ എ. ബാലൻ (85) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പരേതനായ ഉദയകുമാർ, ഷീജാഭായി, സലികുമാർ, ജയചന്ദ്രകുമാർ, ഷീമ. മരുമക്കൾ: ബേബി ഗിരിജ, കെ. വാസുദേവൻ (റിട്ട. പൊലീസ്), ഷീജ, പ്രിയ, മണികണ്ഠൻ (ഇന്ത്യൻ നേവി).