പുനലൂർ: തൊളിക്കോട് ചരുവിള പുത്തൻവീട്ടിൽ പരേതനായ കുട്ടൻനായരുടേയും ഭാരതിഅമ്മയുടേയും മകൻ കെ. ഗോപാലകൃഷ്ണൻ നായർ (58) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ഗീതു ജി. നായർ, ഗ്രീഷ്മ ജി. നായർ. സഞ്ചയനം 19ന് രാവിലെ 8ന്.