പട്ടാഴി: മീനം കുമ്പഴ തെക്കേതിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (85) നിര്യാതയായി. മകൻ: ഗോപാലകൃഷ്ണപിള്ള. മരുമകൾ: മാലതിഅമ്മ. സഞ്ചയനം 19ന് രാവിലെ 8ന്.