പിറവന്തൂർ: എലിക്കാട്ടൂർ ജഗതിമന്ദിരത്തിൽ പരേതനായ രാഘവന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രകാശ് (എസ്.എൻ.ഡി.പി യോഗം എലിക്കാട്ടൂർ 1751-ാം നമ്പർ ശാഖാ പ്രസിഡന്റ്), പ്രഭ, രാജീവ്, അജയൻ. മരുമക്കൾ: പുഷ്പ, പരേതയായ സുധ, ലത, സീന. സഞ്ചയനം 22ന് രാവിലെ 8ന്.