കൊല്ലം: മങ്ങാട് പാലാഴിയിൽ പി.കെ സുകുമാരൻ (87, റിട്ട. മാനേജർ കൊല്ലം ജില്ലാ സഹകരണ ബാങ്ക് ) നിര്യാതനായി. . ഭാര്യ: കെ.ശ്രീദേവി (റിട്ട. അദ്ധ്യാപിക ഗവ. എസ്.എൻ.എസ്.എം എച്ച്.എസ്.എസ് ഇളമ്പള്ളൂർ). മക്കൾ: അഞ്ജന (അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), അനൂപ്. മരുമകൻ: സി.ടി. രാജു (അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ കെ.എസ്.ഇ.ബി). മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 6ന്.