കൊല്ലം: മങ്ങാട് നഗർ ബി 17 കൊച്ചു വീട്ടിൽ ജി. സദാശിവന്റെ ഭാര്യ പ്രസന്നകുമാരി (56) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രിയ. മരുമക്കൾ: അഞ്ജലി, പ്രദീപ്. മരണാനന്തര ചടങ്ങുകൾ 18ന് രാവിലെ 7ന്.