മയ്യനാട്: കാരിക്കുഴി വെളുന്തറ വീട്ടിൽ സത്യസിംഗിന്റെ ഭാര്യയും കൊല്ലം കാവനാട് ദേവകി മന്ദിരത്തിൽ പരേതനായ സുന്ദരേശന്റെയും സരോജിനിയുടെയും മകളുമായ കല (38) നിര്യാതയായി. മകൾ: കൃഷ്ണപ്രിയ. സഞ്ചയനം 18ന് രാവിലെ 8ന്.