കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ബീച്ച് നഗർ 25 പുതുവൽ പുരയിടത്തിൽ ഷൈജുവിന്റെയും സുനേജയുടെയും മകൾ സജനി മോൾ (15) നിര്യാതയായി.വിമലഹൃദയ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തോപ്പ് സെന്റ് സ്റ്റീഫൻ ദേവാലയ സെമിത്തേരിയിൽ. സഹോദരി: സാനിയ.