babu-somanath-g
ജി. ബാ​ബു സോ​മ​നാ​ഥ്

കൊ​ല്ലം: പു​ന്ന​ത്ത​ല മ​ങ്ങാ​ട്ട​ഴി​ക​ത്ത് വീ​ട്ടിൽ (വാ​വാ​സ് ന​ള​ന്ദ ന​ഗർ 32) ജി. ബാ​ബു സോ​മ​നാ​ഥ് (87, റി​ട്ട. സീ​നി​യർ മാ​നേ​ജർ കാ​ന​റാ ബാ​ങ്ക്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ. ല​ളി​ത. മ​ക്കൾ: അ​ന​സൂ​യ (എ​സ്.എൻ ട്ര​സ്റ്റ് സ്കൂൾ​കൊ​ല്ലം), അ​നി​ത, അ​ശ്വ​തി. മ​രു​മ​ക്കൾ: എ​സ്. സു​നിൽ (സർ​ക്കിൾ ഇൻ​സ്‌​പെ​ക്ടർ എ​ക്‌​സൈ​സ്), എ​സ്.ഡി. അ​നിൽ​കു​മാർ (ഡി​വി​ഷ​ണൽ എൻ​ജി​നി​യർ, ബി.എ​സ്.എൻ.എൽ), എം. വി​ശ്വ​നാ​ഥ്. സ​ഞ്ച​യ​നം 19ന് രാ​വി​ലെ 8ന്.