ശാസ്താംകോട്ട: കുന്നത്തൂർ തുരുത്തിക്കര രവി മന്ദിരത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ സുമതി (80) നിര്യാതയായി. മക്കൾ: സുശീല, രവീന്ദ്രൻ, സരസ്വതി. മരുമക്കൾ: രാഘവൻ, പ്രസന്നകുമാരി, രാജു. സഞ്ചയനം 19ന് രാവിലെ 8ന്.