ഓച്ചിറ: ചങ്ങൽകുളങ്ങര വാണിയംമുകത്ത് ചെല്ലപ്പൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീലാമ്മ. മക്കൾ: ഉഷാകുമാരി, അജയകുമാർ (മസ്ക്കറ്റ്), ഗിരിജകുമാരി. മരുമക്കൾ: പരേതനായ സതീഷ്കുമാർ, പി.കെ. വേണുഗോപാൽ, ആർ. രശ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.