പരവൂർ: നെടുങ്ങോലം ആശുപത്രിക്ക് സമീപം പുതുവൽ വിളവീട്ടിൽ ജലാധരൻ (പൊടിയൻ, 61) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 8.30ന്. ഭാര്യ: വസന്ത. മക്കൾ: അനൂപ്, സുജിത്ത്. മരുമക്കൾ: നിമ്മിരാജൻ, നിജ.