കരുനാഗപ്പള്ളി: ആദിനാട് തെക്ക് പണിക്കശ്ശേരിൽ ചന്ദ്രൻ (49) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അരുൺ, ആര്യ. സഞ്ചയനം 19ന് രാവിലെ 8ന്.