കരുനാഗപ്പള്ളി: കൊല്ലക അമ്പനാട്ട് വരമ്പുകാലിൽ ഗോപാലൻ (83) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ബിന്ദു, ബിജു (കെ.എം.എം.എൽ ചവറ), പരേതനായ ഉത്തമൻ. മരുമക്കൾ: വാസന്തി, സുനിത, ബാബു (ഐ.ആർ.ഇ ചവറ). സഞ്ചയനം 19ന് രാവിലെ 8ന്.