പരവൂർ: കൂനയിൽ പാറയിൽക്കാവ് കോളനി പ്രസന്നവിലാസത്തിൽ പരേതരായ രാമൻചെട്ടിയാരുടെയും തങ്കമ്മയുടെയും മകൻ രവീന്ദ്രൻ (67) നിര്യാതനായി. സഹോദരങ്ങൾ: രാജൻ, ശാന്തമ്മ, കമലമ്മ, ഗോപാലകൃഷ്ണൻ, പ്രസന്നൻ, പരേതനായ ബാലകൃഷ്ണൻ.