jalaja
ജലജ

കൊട്ടാരക്കര: അ​മ്പ​ല​പ്പു​റം മുട്ടറ എസ്.ജെ. നിവാസിൽ സുന്ദരേശന്റെ ഭാര്യ ജലജ (48) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ.