krishnankutty-n-74
എൻ. കൃഷ്ണൻകുട്ടി

ഓച്ചിറ: മേമന കുഞ്ഞനാടി തെക്കതിൽ വിമുക്തഭടൻ എൻ. കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സ്മിത, ഗീത. മരുമകൻ: സുമോദ്. സഞ്ചയനം 22ന് രാവിലെ 8ന്.