nilakandan-79
നീലകണ്ഠൻ

പത്തനാപുരം: പിടവൂർ പൊരിയംപുന്ന വീട്ടിൽ നീലകണ്ഠൻ (79) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ആനന്ദൻ, മണിക്കുട്ടൻ എൻ, സന്തോഷ്. മരുമക്കൾ: അമ്മിണി, ബിന്ദു, സുജാത.