പത്തനാപുരം: പിടവൂർ സുധർമ വിഹാറിൽ സി.കെ. ഗോപാലൻ (85, റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പി.കെ. ചെല്ലമ്മ. മക്കൾ: സുധർമ (റിട്ട. ആരോഗ്യവകുപ്പ് ), സുരേഷ് കുമാർ (സർവ്വേ ഡിപ്പാർട്ട്മെന്റ് പത്തനംതിട്ട), അശോക് കുമാർ (ഉദ്യോഗസ്ഥൻ വില്ലജ് ഓഫീസ് പുന്നല), അനില. മരുമക്കൾ: രാജമോഹനൻ, ലേഖ (ജീവനക്കാരി പഞ്ചായത്ത് ഓഫീസ് പട്ടാഴി), അമ്പിളി (അദ്ധ്യാപിക സെന്റ് മേരീസ് സ്കൂൾ പത്തനാപുരം), ഗിരീശൻ ( പൊലീസ് എ.എസ്.ഐ റാന്നി).