മുഖത്തല: പുതുച്ചിറ തോട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ രമണി (62) നിര്യാതയായി. മക്കൾ: പ്രദീപ്, വിനോദ്, പരേതനായ മനോജ്, മായ. മരുമകൾ: സജിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.