വേളമാനൂർ: പുലിക്കുഴി ബിന്ദുവിലാസത്തിൽ ജി. ബാബുവിന്റെ ഭാര്യ വി. വസന്ത (66) നിര്യാതയായി. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: ശശിധരൻ, പരേതനായ ജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.