കൊല്ലം: കാരംകോട് ഇടനാട് മേഴ്സിഭവനിൽ ഡി. ചാക്കോ (ബേബി, 70) നിര്യാതനായി. ഇടനാട് പൊയ്കയിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ: ലില്ലിക്കുട്ടി ചാക്കോ. മക്കൾ: റോബിൻസൺ ചാക്കോ (യു.കെ), ജോൺസൺ ചാക്കോ (ഇറ്റലി), വിൽസൺ ചാക്കോ (ബഹ്റിൻ), മേഴ്സി ബിജു. മരുമക്കൾ: ജിജി റോബിൻസൺ (യു.കെ), സ്റ്റെഫി ജോൺസൺ, റിൻസി വിൽസൺ (സൗദി), ബിജുജോർജ്.