പ്രാക്കുളം: ചരുവിള പുത്തൻ പുരയിൽ കെ. ചക്രപാണി (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മിനി.