ശൂരനാട് വടക്ക്: ആനയടി തേജസിൽ രഞ്ജിത്ത് (32) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗ്രീഷ്മ.കെ.നായർ (ബിഎഡ് വിദ്യാർത്ഥിനി). മകൾ: ശിവാനി.