കൊല്ലം: മുണ്ടയ്ക്കൽ ശ്രീകൃഷ്ണയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ സുധർമ്മ (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ജയശ്രീ, ജയന്തി, ജലജ, ജയേഷ്കൃഷ്ണൻ. മരുമക്കൾ: സിനിൽകുമാർ, രഘുനാഥൻ, ലാൽ മനോജ്. സഞ്ചയനം ഞായറാഴ്ച.