കുണ്ടറ: നല്ലില ആശാരിയഴികത്ത് വീട്ടിൽ ബാലകൃഷ്ണപിള്ള (82) നിര്യാതനായി. മക്കൾ: മോഹനൻപിള്ള, ഗീതാകുമാരി, രാധാകൃഷ്ണപിള്ള, സന്തോഷ് കുമാർ. മരുമക്കൾ: ഗീതാകുമാരി, ഗോപകുമാർ, സുഷ, ഷീജ. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.