കുണ്ടറ: ചെറുമൂട് വെള്ളിമൺ കൊഴിഞ്ഞവിള വീട്ടിൽ ഗോപാലകൃഷ്ണപിള്ള (71) നിര്യാതനായി. ഭാര്യ: സുലോചനാദേവി. മക്കൾ: ബിജുമോൻ (എയർഫോഴ്‌സ്), അജീഷ് (സെക്രട്ടറിയേറ്റ് ധനകാര്യ വകുപ്പ്), കിഷോർ (എസ്.ബി.ഐ). മരുമക്കൾ: ഇന്ദു. വി.നായർ, സൗമ്യലാൽ, അതുല്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.