വടക്കേവിള: പുളിയിങ്ങൽ വീട്ടിൽ മുള്ളുവിളയിൽ രഘുവരന്റെയും ഗിരിജയുടെയും മകൻ ആർ. മഹേഷ് (സൂര്യ, 38) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: കൈലാസ്, ദക്ഷിണ.