പരവൂർ: കോങ്ങാൽ സിന്ധുഭവനിൽ എം. ബാലകൃഷ്ണപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരിഅമ്മ. മക്കൾ: സിന്ധു, സുനിൽ, സന്ദീപ്. മരുമക്കൾ: മണികണ്ഠൻ ആശാൻ, ടി.എസ്. കവിത, എസ്. സഞ്ചു.