ആദിനാട് വടക്ക്: കൊന്നയിൽ വാസുദേവൻ (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: മോഹനൻ, രാധാമണി, അശോകൻ, ശോഭന, അനി, ശോഭ. മരുമക്കൾ: തങ്കമണി, ബ്രഹ്മൻ, വിജയകുമാരി, മണിലാൽ, ബീന, സോജൻ.