കൊട്ടാരക്കര: അവണൂർ പ്ലാവിള വീട്ടിൽ എൻ. രാഘവൻപിള്ള (93, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ജയശ്രീ, രാജശ്രീ, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: പരേതനായ ഭാസ്ക്കരക്കുറുപ്പ്, ബാബുക്കുട്ടക്കുറുപ്പ്, ആർ. ബീനാകുമാരി. സഞ്ചയനം 23ന് രാവിലെ 8ന്.