പുനലൂർ: മൂർത്തിക്കാവ് ചങ്ങാലിപ്പള്ളിയിൽ വീട്ടിൽ ജി. പരമേശ്വരൻപിള്ള (83) നിര്യാതനായി. 4748-ാം ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റാണ്. ഭാര്യ: കമലമ്മ. മക്കൾ: ശ്രീദേവിപിള്ള, ശ്രീകലപിള്ള, ശ്രീകുമാർ. മരുമക്കൾ: അജിത് മോഹൻ, മുരളീധരൻപിള്ള, ആശ.