ചടയമംഗലം: ഇടയ്ക്കോട് ഉദയഭവനിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രമണിഅമ്മ (66) നിര്യാതയായി. മക്കൾ: ഉദയകുമാർ, കിഷോർ. മരുമക്കൾ: ബിന്ദു, രേഖ. സഞ്ചയനം 20ന് രാവിലെ 8ന്.